Surprise Me!

Daivam Cheytha Nanmakalkkellam | Riya Das | ദൈവം ചെയ്ത നന്മകൾക്കെല്ലാം | New Super Hit Song

2019-07-11 4 Dailymotion

ദൈവം ചെയ്ത നന്മകൾക്കെല്ലാം നന്ദി പറഞ്ഞിടുവാൻ
Lyrics &Music : Traditional
Singer : Riya Das
Album : Abhishekam
Content Owner : Manorama Music

ദൈവം ചെയ്ത നന്മകൾക്കെല്ലാം
നന്ദി പറഞ്ഞിടുവാൻ
നാവിതു പോരാ നാളിതു പോരാ
ആയുസ്സും ഇതു പോരാ

ജീവിതപാതയിൽ കാലുകൾ
ഏറെ കുഴഞ്ഞു വീഴാതെ
താങ്ങി നടത്തിയതോർക്കുമ്പോൾ
എൻ കണ്ണുകൾ നിറയുന്നേ

പാപിയാം എന്നെ നേടുവതേശു
കാൽവരിയിൽ തന്നെ
ജീവൻ നല്കിയതോർക്കുമ്പോൾ
എൻ കണ്ണുകൾ നിറയുന്നേ

കാരിരുമ്പാണികൾ തറയപെട്ടതു
എൻ പേർക്കായല്ലോ
ക്രൂശിലെ സ്നേഹം ഓർക്കുമ്പോൾ
എൻ കണ്ണുകൾ നിറയുന്നേ

മുൾമുടി ചൂടി തൂങ്ങപെട്ടതു
എൻ പേർക്കാണല്ലോ
ഓരോ ദിനമതു ഓർക്കുമ്പോൾ
എൻ കണ്ണുകൾ നിറയുന്നേ

Website : http://www.manoramamusic.com
YouTube : http://www.youtube.com/manoramamusic
Facebook : http://www.facebook.com/manoramamusic
Twitter : https://twitter.com/manorama_music
Parent Website : http://www.manoramaonline.com

Buy Now on CodeCanyon